മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരിച്ചതിന് പൃഥ്വിരാജിനെതിരെ പൊങ്കാല

ചെ​ന്നൈ: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പൊ​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ന​ട​ൻ പൃ​ഥ്വി​രാ​ജി​നെ​തി​രെ ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. തേ​നി ജി​ല്ല​യി​ൽ ക​ള​ക്‌ട്രേ​റ്റി​ന് മു​ന്നി​ൽ താ​ര​ത്തി​ൻറെ കോ​ലം ക​ത്തി​ച്ചു. അ​ഖി​ലേ​ന്ത്യാ ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.പൃ​ഥ്വി​രാ​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള മ​ല​യാ​ള ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളെ ത​മി​ഴ് സി​നി​മ​യി​ൽ അ​ഭി​യി​പ്പി​ക്ക​രു​തെ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ ത​മി​ഴ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ല​പാ​ട് എ​ടു​ക്ക​ണ​മെ​ന്നും ത​മി​ഴ​ക വാ​ഴ്വു​രി​മൈ ക​ക്ഷി നേ​താ​വും എം​എ​ൽ​എ വേ​ൽ​മു​രു​ക​നും പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പൃ​ഥ്വി​രാ​ജി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പൊ​ളി​ച്ചു​ക​ള​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പൃ​ഥ്വി ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്.

വ​സ്തു​ത​ക​ളും ക​ണ്ടെ​ത്ത​ലു​ക​ളും എ​ന്താ​ണെ​ങ്കി​ലും 125 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​ണ​ക്കെ​ട്ട് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന​തി​ന് ഒ​രു കാ​ര​ണ​മോ ഒ​ഴി​ക​ഴി​വോ അ​ല്ല. രാ​ഷ്ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ കാ​ര​ണ​ങ്ങ​ൾ മാ​റ്റി​വെ​ച്ച്‌ ശ​രി​യാ​യ​ത് ചെ​യ്യേ​ണ്ട സ​മ​യ​മാ​ണി​ത്. ന​മു​ക്ക് ഈ ​സം​വി​ധാ​ന​ത്തി​ൽ മാ​ത്ര​മേ വി​ശ്വ​സി​ക്കാ​നേ ക​ഴി​യൂ. സി​സ്റ്റം ശ​രി​യാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് ന​മു​ക്ക് പ്രാ​ർ​ഥിക്കാ​മെ​ന്ന് പൃ​ഥ്വി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment