മുല്ലപ്പെരിയാറിലെ വിവാദ മരംമുറി; പരസ്പരം പഴിചാരി വനം – ജല വകുപ്പുകൾ

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിന്‍റെ ഉത്തരവാദിത്തം വനം വകുപ്പിൽ ചാരാൻ ജലവിഭവ വകുപ്പ്. ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറി ടി കെ ജോസ് ഐ.എ.എസിനെ സംരക്ഷിക്കാനാണ് നീക്കം. ഈ മാസം ഒന്നിന് ചേർന്ന ജലവിഭവ അഡീഷണൽ സെക്രട്ടറിയുടെ യോഗത്തിന് രേഖയില്ലെന്ന് ജലവിഭവ വകുപ്പ് സഭയെ അറിയിക്കും. ഇതോടെ മരംമുറിയുടെ ഉത്തരവാദിത്തം വനം വകുപ്പ് ഉദ്യോഗസ്ഥരിലേക്ക് മാത്രമായി ചുരുങ്ങും.

Related posts

Leave a Comment