കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി ആര്‍.ടി.ഒ ഓഫിസിലെ അസി.​ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടറെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു.


മിന്നല്‍ പരിശോധനയിലാണ്​ പൊങ്കുന്നത്തെ ആര്‍.ടി.ഒ ഓഫിസിലെ അസി.​ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ്. ശ്രീജിത്തിനെ വിജിലന്‍സ്​ അറസ്​റ്റ്​ ചെയ്​തത്​. ആര്‍.ടി.ഒ ഏജന്റിന്റെ കൈയ്യിൽ നിന്ന് പണം വാങ്ങുന്നതിനിടയിൽ ആണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment