കോവിഡ്ഃ അമ്മയും മകനും മരിച്ചു

ആലപ്പുഴ: കോ​വി​ഡ് ബാ​ധി​ച്ചു അ​മ്മ​യും മ​ക​നും മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ മ​രി​ച്ചു. ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി നെ​ടു​വേ​ലി​ൽ ഇ​ല്ല​ത്ത് ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ ശ്രീ​ദേ​വി അ​ന്ത​ർ​ജ​നം (ഗീ​ത- 59) മ​ക​ൻ സൂ​ര്യ​ൻ ഡി. ​ന​മ്പൂ​തി​രി (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സൂ​ര്യ​ൻ ഇ​ന്ന​ലെ രാ​ത്രി 11നും ​മാ​താ​വ് ശ്രീ​ദേ​വി അ​ന്ത​ർജ​നം ഇ​ന്നു രാ​വി​ലെ 7.30-നുമാണ് ​ മ​രി​ച്ച​ത്. മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ ഒരുമിച്ചു ദഹിപ്പിക്കും.

Related posts

Leave a Comment