സദാചാര ഗൂണ്ടഃ രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറംഃ സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വേ​ങ്ങ​ര വ​ലി​യോ​റ സ്വ​ദേ​ശി​ക​ളാ​യ നി​സാ​മുദീ​ൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്കും മ​ർ​ദ്ദി​ച്ച​തി​നു​മാ​ണ് കേ​സ്.

അ​ധ്യാ​പ​ക​നെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യു​ന്ന പ​തി​ന​ഞ്ചോ​ളം പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ല​പ്പു​റം വ​ലി​യോ​റ​യി​ലെ സു​രേ​ഷ് ചാ​ലി​യ​ത്തി​നെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഒ​രു സ്ത്രീ​യോ​ട് വാ​ട്സ്ആ​പ്പി​ൽ ചാ​റ്റ് ചെ​യ്തെ​ന്നാ​രോ​പി​ച്ച് ഒ​രു​സം​ഘ​മാ​ളു​ക​ൾ സു​രേ​ഷി​നെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ചി​രു​ന്നു. സു​രേ​ഷി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു ഈ ​സ്ത്രീ

Related posts

Leave a Comment