മൂന്നിയൂര്‍ നിബ്രാസിന് നൂറ് മേനി

മൂന്നിയൂര്‍ : മൂന്നിയൂര്‍ നിബ്രാസിന് മുന്‍ വര്‍ഷങ്ങളെ പോലെ ഈ വര്‍ഷവും എസ് എ സ് എല്‍ സി. പരിക്ഷയില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും അന്‍പത്തി അഞ്ച് ശതമാനം ഫുള്‍ എ. പ്ലസ്സോട് കൂടി വിജയിച്ച് നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ഈ കോവി ഡ് മഹാമാരി കാലത്ത് എല്ലാ നിലക്കുള്ള പ്രയാസങ്ങളും തരണം ചെയ്ത് ഈ ഉന്നത വിജയത്തിന് പ്രയത്‌നിച്ച . അദ്ധ്യാ പകര്‍ക്കും രക്ഷിതാക്കള്‍ക്കും വിഷിശ്യാ വിദ്ധ്യാത്ഥികള്‍ക്കും മാനേജിഗ് കമ്മറ്റിക്ക് വേണ്ടി. മാനേജര്‍ പി. മുഹമ്മദാജി അഭിനന്ദനങ്ങള്‍ അറിയിച്ചു.

Related posts

Leave a Comment