ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ നല്‍കി

മൂന്നിയൂര്‍:മൂന്നിയൂര്‍ പഞ്ചായത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് കൂട്ടായ്മയുടെനേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന ത്തിനുള്ള മൊബൈല്‍ ഫോണ്‍ മുതിര്‍ന്നകോണ്‍ഗ്രസ്സ് നേതാവ്പൂക്കാടന്‍ കുഞ്ഞിമോഹന്‍ ഹാജി വിതരണം ചെയ്തു . എന്‍ പങ്ങന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കീഴേടത്ത് മൊയ്തീന്‍ കുട്ടി ഉത്ഘാടനം ചെയ്തു. ഡി സി സി മെമ്പര്‍ കെ വിജയന്‍ ,ഒ.പി.അബ്ദുല്‍ അസീസ് വേലായുധന്‍ പി മൂന്നിയൂര്‍, മുസ്തഫ വാക്കതൊടിക , കെ പി പ്രമോദ് കുമാര്‍ , ഷാജി പെരുമയില്‍ സി.കെ.രാജീവ് എന്‍ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment