ആനക്കയം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഒപ്പ് ശേഖരണം നടത്തി


ആനക്കയം. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ആനക്കയം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ജനകീയ ഒപ്പ് ശേഖരണം നടത്തി. മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എം കെ മുഹസിന്‍ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് മുജീബ് ആനക്കയം അദ്ധ്യക്ഷത വഹിച്ചു. കെ വി ഇസ്ഹാഖ് . മനോജ് അധികാരത്ത് . കെ വി ഇഖ്ബാല്‍ . ഐപി കുട്ടന്‍ . സി കെ ഹമീദ്. ഹാഷിദ് ആനക്കയം . ഷബീബ് ഇരുമ്പൂഴി . കെ വി . ഐജാസ് . പിടി റിയാസലി . ജോജോ മാസ്റ്റര്‍ . ഷിഹാബ് കിഴക്കുംപറമ്പ് . എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment