വിജയം കൈവരിച്ച് ” മോഹനൻ കോളേജ് ”

സാൻഷി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവ്വഹിച്ച ഹ്രസ്വചിത്രം
“മോഹനൻ കോളേജ് “
പ്രേക്ഷകരുടെ അംഗീകാരം വിജയ തരംഗം സൃഷ്ടിക്കുക്കുകയാണ്.
ഇതിനോടകം നിരവധി ദേശീയ അന്തർദേശീയ ഫിലിം ഫെസ്റ്റുവലുകളിൽ പങ്കെടുത്ത ഈ മോഹനൻ കോളേജ് ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കി കഴിഞ്ഞു. സുഹൃദ് ബന്ധങ്ങളിലെ ചതിക്കുഴികൾ തുറന്ന് കാട്ടുന്ന ഈ ചിത്രം ഓറഞ്ച് മീഡിയ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്യതത്. യൂട്യൂബ് ട്രെൻഡിംഗായ ഈ ചിത്രത്തിൽ ഷിജു പനവൂർ,അപർണ നായർ, സന്തോഷ് തലയൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ഛായാഗ്രഹണം-സമീർ ഇല്യാസ്,എഡിറ്റർ -ഹരി രാജഗൃഹ,അസോസിയേറ്റ് ഡയറക്ടർ-അരുൺ സി, ബിജിഎം-സനിൽ ജോർജ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-രാജേഷ് അമ്മ മിഷൻ,

Related posts

Leave a Comment