മോദി-യോഗി ഭരണകൂട ഭീകരതയ്ക്കെതിരെ സംസ്ഥാനവ്യാപകമായി കെ.എസ്.യു പ്രതിഷേധം ഇന്ന്

കോഴിക്കോട് :നീതിക്കുവേണ്ടി പോരാടുന്ന കർഷകരെ കൊന്നുതള്ളുന്ന, കർഷകർക്കു വേണ്ടി നിലകൊണ്ട പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത മോദി-യോഗി ഭരണകൂട ഭീകരതയ്ക്കെതിരെ സംസ്ഥാനവ്യാപകമായി ഇന്ന് കെ .എസ്‌.യു നിയോജകമണ്ഡലം തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് പ്രസ്താവനയിൽ പറഞ്ഞു.

Related posts

Leave a Comment