പ്രധാനമന്ത്രി ഇന്നു രാവിലെ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹിഃ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ പത്തിന് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും. അതിർത്തിയിലെ ഭീകരാക്രമണങ്ങളും ജമ്മു കശ്മീരിലെ സ്ഥിതി​ഗതികളും വിശദീകരിച്ചേക്കും. രാഷ്‌ട്രം തോവിഡ് പ്രതിരോധത്തിൽ നൂറ് കോടി ഡോസ് വാക്സിനേഷൻ പിന്നിട്ട കാര്യവും പരാമർശിക്കപ്പെടുമെന്നു പ്രത‌ീക്ഷിക്കുന്നു.

Related posts

Leave a Comment