Technology
Mobile Google CEO Promises 11 Daydream-compatible phones
Neque porro quisquam est, qui dolorem ipsum quia dolor sit amet, consectetur, adipisci velit, sed quia non numquam eius.
Sed ut perspiciatis unde omnis iste natus error sit voluptatem accusantium doloremque laudantium, totam rem aperiam, eaque ipsa quae ab illo inventore veritatis et quasi architecto beatae vitae dicta sunt explicabo.
Neque porro quisquam est, qui dolorem ipsum quia dolor sit amet, consectetur, adipisci velit, sed quia non numquam eius modi tempora incidunt ut labore et dolore magnam aliquam quaerat voluptatem. Ut enim ad minima veniam, quis nostrum exercitationem ullam corporis suscipit laboriosam, nisi ut aliquid ex ea commodi consequatur.
At vero eos et accusamus et iusto odio dignissimos ducimus qui blanditiis praesentium voluptatum deleniti atque corrupti quos dolores et quas molestias excepturi sint occaecati cupiditate non provident, similique sunt in culpa qui officia deserunt mollitia animi, id est laborum et dolorum fuga.
Quis autem vel eum iure reprehenderit qui in ea voluptate velit esse quam nihil molestiae consequatur, vel illum qui dolorem eum fugiat quo voluptas nulla pariatur.
Temporibus autem quibusdam et aut officiis debitis aut rerum necessitatibus saepe eveniet ut et voluptates repudiandae sint et molestiae non recusandae. Itaque earum rerum hic tenetur a sapiente delectus, ut aut reiciendis voluptatibus maiores alias consequatur aut perferendis doloribus asperiores repellat.
Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
“Duis aute irure dolor in reprehenderit in voluptate velit esse cillum dolore eu fugiat”
Nemo enim ipsam voluptatem quia voluptas sit aspernatur aut odit aut fugit, sed quia consequuntur magni dolores eos qui ratione voluptatem sequi nesciunt.
Et harum quidem rerum facilis est et expedita distinctio. Nam libero tempore, cum soluta nobis est eligendi optio cumque nihil impedit quo minus id quod maxime placeat facere possimus, omnis voluptas assumenda est, omnis dolor repellendus.
Nulla pariatur. Excepteur sint occaecat cupidatat non proident, sunt in culpa qui officia deserunt mollit anim id est laborum.
Technology
സുനിതയും വില്‍മറുമില്ലാതെ സ്റ്റാര്‍ലൈനര്‍ ഭൂമിയില്‍
ന്യൂമെക്‌സിക്കോ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് ബഹിരാകാശ നിലയത്തിലെത്തിയ പേടകം, തിരിച്ചുള്ള യാത്രയില്‍ ഇരുവരുമില്ലാതെ ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പെയ്‌സ് ഹാര്‍ബറില്‍ ഇന്ത്യന്‍ സമയം 9.30-ഓടെ ഇറങ്ങി. പേടത്തിലേറി ബഹിരാകാശത്തേക്ക് പോയ സുനിതാ വില്യംസിന്റെയും വില്‍മോര്‍ ബുച്ചിനെയും അവിടെതന്നെ വിട്ടാണ് സ്റ്റാര്‍ലൈനര്‍ തിരിച്ചെത്തിയത്.
പേടകം തകരാറിലായതിനെ തുടര്‍ന്ന് ഇരുവരുടെയും തിരിച്ചുള്ള യാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. പാരച്യൂട്ടുകളുടെ സഹായത്തോടെ ഭൂമിയിലിറക്കി. ജൂണ്‍ അഞ്ചിന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് പുറപ്പെട്ട പേടകമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്.
Technology
ഡിജിറ്റൽ പണമിടപാടിൽ ഒന്നാമതായി ഇന്ത്യയുടെ യുപിഐ
ലോകത്ത് ഡിജിറ്റൽ പണമിടപാടുകളിൽ ഏറ്റവും ജനപ്രിയമായ പ്ലാറ്റ്ഫോമായി ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (UPI). 2023-ൽ ഓരോ സെക്കൻഡിലും 3,729.1 യുപിഐ ഇടപാടുകൾ നടത്തി, ഇതോടെ ഈ വർഷം UPI പുതിയ റെക്കോർഡ് പ്രാപിച്ചു. 2022-ൽ ഓരോ സെക്കൻഡിലും 2,348 യുപിഐ ഇടപാടുകൾ നടന്നിരുന്നു, ഇത് 58% വളർച്ച 2023-ൽ UPI രേഖപ്പെടുത്തി.
മൊബൈൽ ഫോണിലൂടെ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണം ഉടനെ കൈമാറാൻ കഴിയുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് UPI. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) സൂചിപ്പിച്ച കണക്കുകളനുസരിച്ച്, 2023-ലെ ജൂലൈയിൽ UPI വഴിയാണ് 20.64 ലക്ഷം കോടി രൂപയുടെ പണം കൈമാറ്റം ചെയ്തത്, ഇത് പുതിയ റെക്കോർഡാണ്. ജൂണിൽ ഈ തുക 20.07 ലക്ഷം കോടി രൂപയായിരുന്നു. തുടർച്ചയായ മൂന്നാം മാസമാണ് UPI പണമിടപാടുകൾ 20 ലക്ഷം കോടിയുടെ മേലായിട്ടുള്ളത്.
2023-ൽ സെക്കൻഡിൽ 1,553.8 ഇടപാടുകൾ ഉണ്ടായ ബ്രിട്ടന്റെ സ്ക്രിൽ (Skrill) രണ്ടാം സ്ഥാനത്താണ്. ബ്രസീലിന്റെ പിക്സ് (Pix) സെക്കൻഡിൽ 1,331.8 ഇടപാടുകളുമായി മൂന്നാമതെത്തി. ചൈനയുടെ ആലിപേയ് (Alipay) 1,157.4 ഇടപാടുകളുമായി നാലാമത്തെയായി.
Technology
ടാറ്റ ഹിറ്റാച്ചി ഇസഡ് ആക്സിസ് 38യു – മിനി മാർവൽ പുറത്തിറക്കി
കോഴിക്കോട്: ടാറ്റ ഹിറ്റാച്ചി തങ്ങളുടെ ഏറ്റവും പുതിയ 3.5-ടൺ മിനി എക്സ്കവേറ്റർ ഇസഡ് ആക്സിസ് 38യു – മിനി മാർവൽ പുറത്തിറക്കി. പുതിയ മിനി എക്സ്കവേറ്റർ ഇന്ത്യൻ വ്യവസായ അന്തരീക്ഷത്തിന് വേണ്ടി പ്രത്യേക രൂപകൽപന ചെയ്തതും നിർമാണ വ്യവസായത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും പര്യാപ്തമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. സമാനതകളില്ലാത്ത പ്രകടനവും കാര്യക്ഷമതയും ഈടുനിൽക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇടുങ്ങിയ സ്ഥലങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നത് കാരണം നഗര നിർമാണം, ലാൻഡ്സ്കേപ്പിംഗ്, യൂട്ടിലിറ്റി വർക്ക് എന്നിവയുൾപ്പെടെയുള്ള വിവിധ ജോലികൾക്ക് അനുയോജ്യമായതാണ്.
ഉയർന്ന-ഔട്ട്പുട്ട് ജാപ്പനീസ് എഞ്ചിൻ, സുഗമവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പാക്കുന്ന ഒരു നൂതന ഹൈഡ്രോളിക് സിസ്റ്റം, മെച്ചപ്പെട്ട ദൃശ്യപരതയ്ക്കായി ഉറപ്പിച്ച ഘടനയും റിയർ വ്യൂ ക്യാമറയും ഉൾപ്പെടെ വിപുലമായ സുരക്ഷാ ഫീച്ചറുകൾ എന്നിങ്ങനെ സൗകര്യത്തിനും സുരക്ഷയ്ക്കും ശക്തമായ ഊന്നൽ നൽകിയാണ് പുതിയ ഇസഡ് ആക്സിസ് 38യു – മിനി മാർവൽ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ടാറ്റ ഹിറ്റാച്ചി മാർക്കറ്റിംഗ് ജനറൽ മാനേജർ സിദ്ധാർത്ഥ് ചതുര് വേദി പറഞ്ഞു
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login