‘മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകാം’; ഇല്ലെങ്കിൽ എസ്.രാജേന്ദ്രനെ പാർട്ടി പുറത്താക്കുമെന്ന് എം.എം.മണി; സിപിഎമ്മിൽ പോര് മുറുകുന്നു

മറയൂര്‍: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ സിപിഎം പുറത്താക്കുമെന്ന് എം.എം.മണി. ഏരിയാ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാനാകില്ല. രാജേന്ദ്രന്റെ രാഷ്ട്രീയബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും 3 തവണ എംഎൽഎയുമാക്കി.മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകുമെന്നും മണി പറഞ്ഞു.

Related posts

Leave a Comment