ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വിവിധ പ്രധാന ജംഗ്ഷനുകളില്‍ മഞ്ഞളാംകുഴി അലി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച വിവിധ ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പട്ടാമ്പി റോഡ് ജൂബിലി ജംഗ്ഷനില്‍ പെരിന്തല്‍മണ്ണ നിയോജക മണ്ഡലം നജീബ് കാന്തപുരം എം എല്‍ എ യുടെ അധ്യക്ഷതയില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു അഡ്വ അബ്ദുസ്സലാം പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൊളക്കാടന്‍ അസീസ്, ചേരിയില്‍ മമ്മി, വി മുരളീധരന്‍, നയീമു റഹ്മാന്‍, കരുവാത്ത് ഹസ്സന്‍, മുണ്ടുമ്മല്‍ ഇബ്രാഹിം, കരുണാകരത്ത് മുജീബ്, ഷാനവാസ് കരുണാകരത്ത്, അജ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പത്തത്ത് ജാഫര്‍ സ്വാഗതവും. പാക്കത്ത് ഫൈസല്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Comment