“മിഷൻ-സി” പിൻവലിക്കുന്നുവിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ‘മിഷൻ സി’ എന്ന ചിത്രം തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നു.
രജനി സർ ന്റെയും, വിശാലിന്റെയും സിനിമകളും പല സ്റ്റേഷനുകളും നിർത്തി. ജനം തീയേറ്ററിലെത്താൻ ഇനിയും സമയമെടുക്കും. നല്ല അഭിപ്രായവും, റേറ്റിംഗ് ഉം, നല്ല റിവ്യൂ കളും നേടിയ മിഷൻ സി കൂടുതൽ ജനങ്ങൾ കാണണമെന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്. അത് കൊണ്ട് തല്ക്കാലം പിൻവലിക്കുന്നു “

നിർമ്മാതാവ്
ഷാജി മുല്ല.

Related posts

Leave a Comment