” മെറി ക്രിസ്മസ്സ് ” ടൈറ്റിൽ പോസ്റ്റര്‍ റിലീസ്

കാര്‍ത്തിക് രാമകൃഷ്ണന്‍,
ഡയാനാ ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
മിഥുന്‍ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മെറി ക്രിസ്മസ് ” (Merry Christmas)
എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ റിലീസ് ചെയ്തു.
കോമള ഹരി പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്. ഹരി ഭാസ്‌കരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ
ജെയിംസ് ഏലിയ, മാല പാര്‍വ്വതി,ജയരാജ് വാര്യര്‍,രാജ് കലേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം ബിനു നിർവ്വഹിക്കുന്നു.
എഡിറ്റർ-മിഥുൻ ജ്യോതി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരി വെഞ്ഞാറമൂട്,
പ്രൊഡക്ഷന്‍ ഡിസൈന്‍- അരുണ്‍ മോഹന്‍,
മേക്കപ്പ്-ദേവദാസ് ചമ്രവട്ടം,കോസ്റ്റ്യൂം-
ശൈത്യ കെ,ശ്രീകാന്ത്, സ്റ്റിൽസ്-റാഗൂട്ടീസ്,ഡിസൈൻ-ശരത് വി ജെ,
ഒറിജിനല്‍ സ്‌കോര്‍- സഞജയ് പ്രസന്ന,സൗണ്ട് ഡിസൈന-കരുണ്‍ പ്രസാദ്, ഒ.എസ്.ടി. സഞജയ് പ്രസന്ന,മിഥുന്‍ ജ്യോതി.ഗാനരചന-അമല്‍ നൗഷാദ്,ഡോക്ടർ ദേവിക പി,അബ്‌സാര്‍ ടൈറ്റസ്, അസോസിയേറ്റ് ഡയറക്ടർ-അബ്‌സാര്‍ ടൈറ്റസ്.

Related posts

Leave a Comment