കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം


മലപ്പുറം : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മെമ്പര്‍ഷിപ് കാമ്പയിന്‍ മലപ്പുറത്ത് തുടങ്ങി. സംസ്ഥാന സെക്രട്ടറി എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി ബ്രിജേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ഉണ്ണികൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ പി പ്രശാന്ത്, ട്രെഷറര്‍ കെ ദേവകി,പി രാജേന്ദ്രന്‍, എ കെ അഷ്‌റഫ് ഹാറൂണ്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment