എം എ ഗ്രാഫിക് ഡിസൈനിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജോസ് തങ്കച്ചൻ കൂട്ടുങ്കലിനെ മാത്യു കുഴൽനാടൻ എം എൽ എ ആദരിച്ചു

മുവാറ്റുപുഴ : കോൺഗ്രസ്‌ മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ജി യൂണിവേഴ്സിറ്റി 2019-21 അധ്യയന വർഷത്തിൽ
എം എ ഗ്രാഫിക് ഡിസൈനിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി വാഴക്കുളത്തിന്റെ അഭിമാനമായി മാറിയ ജോസ് തങ്കച്ചൻ കൂട്ടുങ്കലിനെ ഡോ.മാത്യു കുഴൽനാടൻ എം എൽ എ ആദരിച്ചു .

കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, യൂത്ത്കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ടിന്റോ ജോസ്, പഞ്ചായത്ത്‌ പ്രസിഡന്റ് ആൻസി ജോസ്, കോൺഗ്രസ്‌ മേഖല പ്രസിഡന്റ് ജിന്റോ ടോമി, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ജിമ്മി തോമസ്,മണ്ഡലം സെക്രട്ടറി സാജു കണ്ണാറമ്പേൽ, പഞ്ചായത്തഗം രതീഷ് മോഹനൻ, യൂത്ത്കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിമാരായ അന്റു ജോസഫ്, സനിൽ സജി, സൂരജ് ജോളി, കെഎസ് യു നേതാക്കന്മരായ ഡേവിസ് പയസ്, മനു മൂലെക്കുടിയിൽ, ജോസ് ഫ്രാൻസിസ്, സജി കളത്തിപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു…

Related posts

Leave a Comment