യു.എ.ഇയിൽ ചില പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല

ആളുകൾ രണ്ട് മീറ്റർ സമൂഹിക അകലം പാലിക്കണം എന്നിരിക്കെ യു.എ.ഇയിലെ ചില പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന അധികൃതർ നീക്കം ചെയ്തു. സെപ്റ്റംബർ 22 ബുധനാഴ്ച്ച പ്രഖ്യാപിച്ച നാഷണൽ എമർജൻസി ക്രൈസിസ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഈ തീരുമാനം അറിയിച്ചത്.പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ, ഒരേ വീട്ടിലെ അംഗങ്ങൾ ഒരേ വാഹനത്തിൽ യാത്രചെയ്യുമ്പോൾ, നീന്തൽ കുളം, ബീച്ച് തുടങ്ങിയ മേഖലകളിലാണ് മാസ്ക് നിർബന്ധം അല്ല എന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.

Related posts

Leave a Comment