മരിയാപുരം ശ്രീകുമാറിന് ആലപ്പുഴ ജില്ലയുടെ ചുമതല

ആലപ്പുഴ: ജില്ലയുടെ സംഘടനാ ചുമതല കെപിസിസി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാറിന് നൽകിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അറിയിച്ചു. ജി. പ്രതാപ വർമ തമ്പാനായിരുന്നു നേരത്തേ ചുമതല.

Related posts

Leave a Comment