മരക്കാർ സിനിമയുടെ തിയറ്റർ റിലീസിന് സർക്കാർ ഇന്ന് ചർച്ച

കൊല്ലം: മരക്കാർ സിനിമയുടെ തിയറ്റർ റിലീസിനായി സർക്കാർ ഇന്ന് ചർച്ച നടത്തും. കൊല്ലം ഗസ്റ്റ് ഹൗസിലാണ് ചർച്ച. മന്ത്രി സജി ചെറിയാനാണ് സിനിമാസംഘടനകളും ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തുക. നേരത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കും നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ മധ്യസ്ഥത നടത്തിയുള്ള ചർച്ച പരാജയപ്പെട്ടിരുന്നു.

Related posts

Leave a Comment