കോവിഡ് വ്യാപനം തടയണം


മഞ്ചേരി :മണ്ഡലത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്ന് മഞ്ചേരി എം എല്‍ എ പാണ്ടിക്കാട് ഷിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത യോഗ ത്തില്‍ എം എല്‍ എ അഡ്വ യു എ ലത്തീഫ് അദ്യക്ഷത വഹിച്ചു, മഞ്ചേരി നഗരസഭ ചെയര്‍ പേഴ്‌സണ്‍ വി എം സുബൈദ ,പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ റാബിയത്ത് ,കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് ജമീല ചാലിയ തൊടി ,തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ഷാഹിദ മുഹമ്മദ് ,എടപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ വലിയാട്ടില്‍ ,ജന പ്രതിനിധികള്‍ ,ഡോക്ടര്‍മാര്‍ ,പോലീസ്,റവന്യൂ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ,തുടങ്ങിയവര്‍ സംബന്ധിച്ചു. .

Related posts

Leave a Comment