നക്ഷത്ര വനം പദ്ധതി മലയാളം സര്‍വ്വകലാശാലയിലും

തിരൂര്‍ : ലയണ്‍സ് ക്ലബ്ബ് വൈലത്തൂരിന്റെ നേതൃത്വത്തില്‍ തുഞ്ചത്തെഴുത്തച്ചന്‍ മലയാളം സര്‍വ്വകലാശാലാ കാമ്പസില്‍ നക്ഷത്ര വനം പദ്ധതി വൈസ് ചാന്‍സലര്‍ ഡോ അനില്‍ വള്ളത്തോള്‍ ഫലവൃക്ഷ തൈകള്‍ വെച്ചു കൊണ്ട് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സോണ്‍ ചെയര്‍മാന്‍ അഷറഫ് പവര്‍ സ്‌റ്റോണ്‍, ക്ലബ്ബ് പ്രസിഡന്റ് സാജിദ്, സുനില്‍ കാവുങ്ങല്‍ , സത്യാനന്ദന്‍ ,കെ.കെ അബ്ദുല്‍ റസാക്ക് ഹാജി എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Comment