മലപ്പുറത്ത് പിടിച്ചെടുത്ത ഹാന്‍സ് പൊലീസ് മറിച്ചുവിറ്റു ; പോലീസ് ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ സ്ഥിരമാകുന്നു

മലപ്പുറത്ത് പിടിച്ചെടുത്ത ഹാന്‍സ് പൊലീസ് മറിച്ചുവിറ്റു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. കോട്ടക്കല്‍ സ്റ്റേഷനിലെ രതീന്ദ്രൻ, സജി അലക്സാണ്ടർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തു.

പൊലീസുകാര്‍ ഹാന്‍സ് മറിച്ചുവില്‍ക്കാന്‍ ഒരു ഏജന്‍റുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തെളിവുകള്‍ ലഭിച്ചതോടെ ഇരുവരെയും സസ്പെന്‍റ് ചെയ്തു. അറസ്റ്റും രേഖപ്പെടുത്തി.

Related posts

Leave a Comment