Connect with us
inner ad

Kuwait

മലപ്പുറംജില്ലാ അസ്സോസി യേഷൻ ഹാപ്പിഅമലിന് യാത്രയയപ്പ് നൽകി !

കൃഷ്ണൻ കടലുണ്ടി

Published

on

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02

കുവൈറ്റ് സിറ്റി : മലപ്പുറം ജില്ലാ അസോസിയേഷൻ ട്രഷററുംഷിഫാ അൽ ജസീറ മെഡിക്കൽ സെൻ്റർ ഫർവാനിയ ഫിസിയോതെറാപ്പിസ്റ്റും ആയ ഹാപ്പി അമലിന് യാത്രയപ്പ് നൽകി. മംഗഫിൽ വച്ച് നടന്ന യാത്രയയപ്പ്ചടങ്ങിൽ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതവും, പ്രസിഡണ്ട് അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.

പാട്രൻ വാസുദേവൻ മമ്പാട്, മാക് ലേഡീസ് വിംഗ് മുൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് ജസീന ബഷീർ, സെക്രട്ടറി അനീഷ് കാരാട്ട്, ജോയിന്റെ സെക്രട്ടറിസലീം നിലമ്പൂർ, വൈസ് പ്രസിഡണ്ട് സുഭാഷ് മാറഞ്ചേരി, ജോയിൻ ട്രഷറർ ഇല്യാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അജ്മൽ വേങ്ങര, അഷ്റഫ് ചെറൂട്ട്, പ്രജിത്ത് മേനോൻ, ബിജുഭാസ്കർ, ബൈജു ബാലചന്ദ്രൻ, മാക് ലേഡിസ് വിംഗ് ജോയിന്റെ ട്രഷറർ ഭവ്യ അനീഷ്, എക്സിക്യൂട്ടീവ് അംഗംസിമിയബിജു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മാക് ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഹാപ്പി നൽകിയ പിന്തുണ പ്രശംസനീയവും, മാതൃകാപരവും ആയിരുന്നു എന്ന് ആശംസകൾ അറിയിച്ചവർ അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ ഹാപ്പി അമലിന് ഉപഹാരം നൽകി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കേരളം പ്രസ്ക്ലബ് അംഗങ്ങൾ പുത്തലത്ത് ദിനേശനുമായി കൂടിക്കാഴ്ച നടത്തി !

Published

on


കുവൈറ്റ് സിറ്റി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥംകുവൈത്തില്‍ എത്തിയ ദേശാഭിമാനി ചീഫ് എഡിറ്റർ ശ്രീ പുത്തലത്ത് ദിനേശനുമായി കേരള പ്രസ്സ് ക്ലബ് കുവൈത്ത് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. മംഗഫ് കലാ സെന്ററില്‍ നടന്ന കൂടിക്കാഴ്ചയിൽ പ്രസ് ക്ലബ് ഭാരവാഹികളായ സലിം കോട്ടയിൽ , കെ ശ്രീജിത്ത് എന്നിവർക്ക് പുറമെ, ടി വി ഹിക് മത്, അസ്‌ലം , കൃഷ്ണൻ കടലുണ്ടി, ഷാജഹാൻ , മുനീർ പെരുമുഖം, രഘു പേരാമ്പ്ര തുടങ്ങി മലയാളി മാധ്യമ പ്രവർത്തകര്‍ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വാര്‍ത്താ വിനിമയ രംഗത്ത് വലിയ മുന്നേറ്റമാണ് ലോകത്ത് സംഭവിക്കുന്നത്. നവ മാധ്യമങ്ങളുടെ നന്മയും തിന്മയും നാം തിരിച്ചറിയണം. തെറ്റിദ്ധരിപ്പിക്കാനും, അപകീര്‍ത്തിപ്പെടുത്താനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുമൊക്കെ ആധുനിക സങ്കേതങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുകയാണ്. ഇതില്‍ നിയന്ത്രണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരവാഹികള്‍ ചേർന്ന് പ്രസ്സ് ക്ലബിന്‍റെ ഉപഹാരം പുത്തലത്ത് ദിനേശന് കൈമാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബീറ്റ് ദി ഹീറ്റ്’ സമ്മർ ഫാഷൻ സ്പെഷ്യൽസ് – 2024 ആരംഭിച്ചു!

Published

on


കുവൈറ്റ് സിറ്റി : ഉപഭോക്താക്കൾ കാത്തിരിക്കുന്ന സമ്മർ ഫാഷൻ സ്‌പെഷ്യൽസ് – 2024 മെയ് കഴിഞ്ഞ ദിവസം ലുലു അൽ റായ് ഔട്ട്‌ലെറ്റിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ലുലു മാനേജ്‌മെൻ്റിനൊപ്പം ഫാഷനിസ്റ്റുകളും വ്‌ളോഗർമാരും ചേർന്നാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ഇതോടെ കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റ് കളിലും ജൂൺ 15 മുതൽ 21ദിവസം നീണ്ടു പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങളിൽ ആവേശകരമായ വില കിഴിവുകളിൽ ലഭ്യമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏറ്റൻ, കോർട്ടിജിയാനി, ടോം സ്മിത്ത്, ഡിബാക്കേഴ്‌സ്, മാർക്കോ ഡൊണാറ്റെലി, ജോൺ ലൂയിസ്, റിയോ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള ട്രെൻഡി വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ എന്നിവയുടെ വിപുലമായ സെലക്ഷനിലൂടെ ഉപഭോക്താക്കൾക്ക് എല്ലാം 20 ശതമാനം മുതൽ 70 ശതമാനം വരെ വില കുറവ് അനുവദിച്ചിട്ടുണ്ട്. ജനപ്രിയ ഫാഷൻ ബ്ലോഗർമാരെയും വസ്ത്ര പ്രിയരെയും ഉൾപ്പെടുത്തി, ഇവൻ്റ് അലങ്കരിക്കുകയും ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങൾ പരീക്ഷിക്കുന്നതിന് അവസരം നല്കുകയുമുണ്ടായി. കുട്ടികളുടെ വസ്ത്രങ്ങളിലെ ഏറ്റവും പുതിയ വേനൽക്കാല ട്രെൻഡുകൾ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയും നടന്നു. ഫാഷൻ ഷോയിൽ പങ്കെടുത്തവർക്കെല്ലാം ആകർഷകമായ സമ്മാനങ്ങളും ലഭിക്കുകയുണ്ടായി.

Continue Reading

Kuwait

Published

on

അബ്ബാസിയ, കുവൈറ്റ് : ‘പിസ്സ ഇന്ൻ’ അമേരിക്കൻ ഫ്രാഞ്ചൈസിയൂടെ രണ്ടാമത്തെ ഔട്ട്ലെറ്റ് ഇന്നലെ അബ്ബാസിയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പുതിയതായി തുറന്ന ഫുഡ് കോർട്ടിൽ ഉത്ഘടനം ചെയ്യപ്പെട്ടു. ‘രാജ ഗ്രൂപ്പ്’ എം ഡി ശ്രീ രോഹിത് ജി. മിർചന്ദാനിയും ഗ്രാൻഡ് ഹൈപ്പർ സിഇഒ ശ്രീ മുഹമ്മദ് സുനീറും ചേർന്നാണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചടങ്ങിൽ ‘പിസ്സ ഇന്ൻ’ ജനറൽ മാനേജർ ശീതൾ നമ്പ്യാർ, മറ്റു ഉന്നത ഉദ്യോഗസ്ഥരും ഗ്രാൻഡ് ഹൈപ്പർ ന്റെ ഉന്നത ഉദ്യഗസ്ഥരും ജലീബ് ബ്രാഞ്ച് മാനേജർ അടക്കമുള്ളവരും കൂടാതെ ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. ‘പിസ്സ ഇന്ൻ’ ജനറൽ മാനേജർ ശീതൾ നമ്പ്യാർ, ഗ്രാൻഡ് ഹൈപ്പർ സിഇഒ ശ്രീ മുഹമ്മദ് സുനീർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . ഗ്രാൻഡ് ഹൈപ്പറുമായി ചേർന്ന് നടത്തുന്ന ഈ സംരഭമത്തെ വലിയ ഒരു വിജയമായി കാണുവാനും ഇനിയും പുതിയതായി ഔട്ട്ലെറ്റ് തുറക്കാനും ഉള്ള പദ്ധതി നടപ്പിലാകും എന്ന്‌ ‘രാജ ഗ്രൂപ്പ്‌’ സിഇഒ രോഹിത് മിർചന്ദാനി അറിയിച്ചു.

Continue Reading

Featured