ജോജുവിനെതിരെ കേസെടുക്കണം; നിയമങ്ങൾ നടനുവേണ്ടിമാറ്റുന്നു: മഹിള കോൺഗ്രസ്

നടൻ ജോജു ജോർജിനെതിരെ കേസെടുക്കണം എന്നാവിശ്യപെട്ടുകൊണ്ടു പ്രതിഷേധവുമായി മഹിള കോൺഗ്രസ്. എറണാകുളം മരട് പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. ജോജുവിനെതിരെ കേസെടുക്കണമെന്നും, നിയമങ്ങൾ നടനുവേണ്ടിമാറ്റുന്നു എന്നും മഹിള കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ബിന്ദു കൃഷ്ണ അടക്കമുള്ള സംസ്‌ഥാന ജില്ലാ നേതാക്കൾ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

Related posts

Leave a Comment