കേരള യൂണിവേഴ്സിറ്റി എം എ മ്യൂസിക് ഒന്നാം റാങ്ക് നേടിയ ഗോപികയ്ക്ക് അനുമോദനവുമായി മഹിളാകോൺഗ്രസ്

കേരള യൂണിവേഴ്സിറ്റി എം എ മ്യൂസിക് ഒന്നാം റാങ്ക് നേടിയ ചേപ്പാട് സ്വദേശിനി ഗോപിക എസിനെ മഹിളാകോൺഗ്രസ്സ് നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. മഹിളാകോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ബബിത ജയൻ പൊന്നാട അണിയിച്ചു. ഡി സി സി മെമ്പർ മണിലേഖ എം,ജാസ്മിൻ,പുഷ്പലത കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗിരീഷ് കുമാർ, മണ്ഡലം സെക്രട്ടറി കെ ബി ഹരികുമാർ ബ്ലോക്ക്‌ സെക്രട്ടറി, മാത്യു ഉമ്മൻ,സുനിൽകുമാർ, ഷംസുദ്ധീൻ, ടി എസ് നൈസ്സാം എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment