Connect with us
48 birthday
top banner (1)

Sahithyaveekshanam

മാധവം; ഇന്ദു ഗൗരിയുടെ കവിത വായിക്കാം

Avatar

Published

on

നാം നനഞ്ഞ മഴകൾപെയ്തൊഴിഞ്ഞ വഴികൾകാത്തുവച്ച മൊഴികൾകാണാതെ പോയ നിമികൾ വിടചൊല്ലുമീ അരുണകിരണമോവിരഹാർദ്രയീ പ്രണയ സന്ധ്യയോ..

ഓർമയിൽ ഇന്നണഞ്ഞുവോനിറം മാഞ്ഞോരാ പ്രിയ നാളുകൾ കാതോരമായ് കാറ്റു ചൊല്ലിയോതേങ്ങലായ് നിന്റെ നോവുകൾവർത്തിങ്കളോതി നിലാവേറ്റ് ചൊല്ലിവസന്തം വിരുന്നെത്തുമിന്നും

Advertisement
inner ad

പനിനീർ ദളങ്ങൾക്ക് തുല്യംനിമിഷങ്ങൾ ഊർന്നുഊർന്നു വീഴുംപെയ്യാനൊരുങ്ങുന്ന മേഘംകാറ്റേറ്റ് ദൂരേക്കുമായുംവേനലിൽ വർഷാബിന്ദുവേതേടി വാടിടും പുതു മണ്ണുപോൽവീണ്ടും ഞാനും തേടുന്നതേഹൃദയതാളം….

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Sahithyaveekshanam

രജിന്‍ എസ് ഉണ്ണിത്താന്റെ ‘നിലാനിദ്ര’ പ്രകാശനം ചെയ്തു

Published

on


തിരുവനന്തപുരം: രജിന്‍ എസ് ഉണ്ണിത്താന്റെ പുതിയ പുസ്തകമായ ‘നിലാനിദ്ര’ പ്രകാശനം ചെയ്തു. ജയകുമാര്‍ ഐ എ എസ് ഇങ്ങനെ പറഞ്ഞത് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തു കാരനുമായ കെ ജയകുമാര്‍ ഐ എ എസ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.എഴുത്തുകാരന്‍ എം ആര്‍ തമ്പാന്‍ പുസ്തകം സ്വീകരിച്ചു. പ്രതിഷേധങ്ങളും ആശയങ്ങളും കവിതകളായ പുസ്തകത്തില്‍ കര്‍ഷകന്റെ ആത്മഹത്യയും, സിദ്ധാര്‍ഥിന്റെ മരണവും, ഉച്ചകഞ്ഞി വിവാദവും, ലാത്തി ചാര്‍ജും, സാക്ഷരത അധ്യപകന്റെ ആന്മഹത്യയും സ്വാതന്ത്ര്യവും യുദ്ധവും എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ രജിന്റെ നാലാമത്തെ പുസ്തകമാണ് നിലാനിദ്ര. ബുക്ക് കഫെ യാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.ചടങ്ങില്‍ എം ടി ഗിരിജ കുമാരി അധ്യക്ഷത വഹിച്ചു.

അഡ്വ എന്‍ ശ്രീകുമാര്‍, ജി രഘുനാഥ്, ഷൈജു അലക്‌സ്, തിരുമല ശിവന്‍കുട്ടി, വിര്‍ജിന്‍ എസ് തുടങ്ങിയവര്‍ സംസാരിച്ചു രജിന്‍ എസ് ഉണ്ണിത്താന്‍ മറുപടി പ്രസംഗം നടത്തി. സര്‍ക്കാരിനെതിരെയും നാട്ടിലെ സാമൂഹിക വ്യവസ്ഥകള്‍ക്കെതിരിയും ചലിക്കുന്ന പേന തുമ്പുകളാണ് രജിന്റെ എന്നും അത് സമൂഹത്തില്‍ പ്രതിഷേധ അല ആഞ്ഞ് അടുക്കുമെന്നും സാഹിത്യകാരനായ പൊതുപ്രവര്‍ത്തകന് ഒരുപാട് കാര്യങ്ങള്‍ സമൂഹത്തില്‍ ചെയ്യാന്‍ സാധിക്കുമെന്നും സാഹിത്യകാരന്‍ എം ആര്‍ തമ്പാന്‍ പറഞ്ഞു.

Advertisement
inner ad

Advertisement
inner ad

Advertisement
inner ad
Continue Reading

Sahithyaveekshanam

ഓടക്കുഴൽ അവാർഡ് പി എൻ ഗോപീകൃഷ്ണന്

Published

on

മാംസഭോജി എന്ന കവിതയാണ് ഗോപീകൃഷ്ണനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Advertisement
inner ad

മഹാകവി ജിയുടെ ചരമ വാർഷിക ദിനമായ ഫെബ്രുവരി രണ്ടാം തീയ്യതി എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജി ഓഡിറ്റോറിയത്തിൽ വൈകുന്നേരം ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ അദ്ധ്യക്ഷ ഡോ: എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.

Advertisement
inner ad
Continue Reading

Sahithyaveekshanam

കാപട്യ പ്രണയം; അശ്വതി അച്ചു എഴുതുന്നു

Published

on

അവൻ സ്നേഹത്തിൻ പാലാഴി തീർത്ത്
അവളെ മാടി വിളിക്കും
അതിലേക്ക് അവൾ ആകാശ കോട്ടപോലെ
സ്വപ്നങ്ങൾ നെയ്തു ചാടി വീഴും
അവൻ തിരമാലകളിൽ കോരിയെടുത്ത്
അവളെ പാവ കൂത്ത് കളിപ്പിക്കും
അവസാനം
ഉപയോഗ ശ്യൂന്യ മായ
കളിപാവയെ പോലെ തീരത്തേക്ക്
വലിച്ചെറിയും
അപ്പോഴും അവൾക്ക് ജീവൻ
ഉണ്ടെങ്കിൽ
വെറുതെ വിടുക

Continue Reading

Featured