എം എം മത്തായി അനുസ്മരണം നടത്തി

പൊത്താനിക്കാട് :ഐക്യ ജനാധിപത്യ മുന്നണി പൊത്താനിക്കാട് മണ്ഡലം കമ്മറ്റി യുടെ അഭ്യമുഖ്യത്തിൽ മുതിർന്ന കോൺഗ്രസ്‌ നേതാവും ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റും ആയിരുന്ന എം എം മത്തായിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണം നടത്തി.ഐക്യ ജനാധിപത്യ മുന്നണി മണ്ഡലം ചെയർമാൻ സന്തോഷ്‌ ഐസക്ക് അധ്യക്ഷൻ ആയ യോഗം, അഡ്വ ഡീൻ കുര്യക്കോസ് എം പി ഉൽഘാടനം ചെയ്തു, മുൻ എം ൽ ജോണി നെല്ലൂർ മഖ്യ പ്രഭാഷണം നടത്തി, പി പി ഉതുപ്പാൻ, എ മുഹമ്മദ്‌ ബഷീർ,ഉല്ലാസ് തോമസ്, വർഗീസ് മാത്യു,എൻ എം ജോസഫ്,പി കെ മൊയ്തു, ഷാജി സി ജോൺ, പി ആർ നീലകണ്ഠൻ, ജോൺ തീരുവത്ത്, എ സി രാജ ശേഖരൻ, നിസാർ പാലക്കൻ, റാണിക്കുട്ടി ജോർജ്,ലോറൻസ് എബ്രഹാം,എ ജെ ജോൺ, കെ വി കുര്യാക്കോസ്,ഷാൻ മുഹമ്മദ്‌,ബോബൻ ജേക്കബ്,ജോസ് വർഗീസ്,സജി കെ വർ ഗീസ് അനിൽ അബ്രഹാം,റ്റി എ കൃഷ്ണൻ കുട്ടി,എൽദോച്ചൻ കുര്യ ക്കോസ്,സാലി ഐ പ്പ്,ലീന ബിജു, പ്രിയദാസ് കെ മാണി തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment