Connect with us
48 birthday
top banner (1)

Ernakulam

മിന്നൽ ചുഴലി; നെടുമ്പാശ്ശേരിയിൽ വ്യാപക നാശം

Avatar

Published

on

നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ തിടുക്കേലി ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ മിന്നൽ ചുഴലിയിൽ മരം വീണ് വീടുകൾ തകർന്നും കാർഷിക വിളകൾ നശിച്ചും വ്യാപക നാശം. മരം വീണ് 3 വീടുകൾ ഭാഗികമായി തകർന്നു. അതെസമയം മരങ്ങൾ പലതും വൈദ്യുതി ലൈനിൽ വീണതിനാൽ പ്രദേശത്ത് വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു.

Advertisement
inner ad

പാടത്തി ഉണ്ണിയുടെ വീടിന്റെ ഓടു മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. ഈ സമയം വീടിനുള്ളിൽ ആരുമുണ്ടായിരുന്നില്ല. ഇരിമ്പൻ ആന്റണിയുടെ വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ അടുത്തു നിന്ന പുളിമരം പതിച്ചെങ്കിലും അടുക്കളയിലുണ്ടായിരുന്ന ഭാര്യ മേരി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കണ്ണോളി പറമ്പിൽ തിലകന്റെ വീടിനോടു ചേർന്നു നിന്ന പുളിമരവും കോൺക്രീറ്റ് വീടിന് മുകളിലേക്കു മറിഞ്ഞു വീണു. ഒട്ടേറെപ്പേരുടെ കൃഷികളും നശിച്ചിട്ടുണ്ട്. വാഴ, ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയവയും ഫലവൃക്ഷങ്ങളും നശിച്ചു.

Advertisement
inner ad

Ernakulam

ഹണി റോസിന്റെ പരാതി: രാഹുല്‍ ഈശ്വറിന്റെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും

Published

on


കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള രാഹുല്‍ ഈശ്വറിന്റെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. ചാനല്‍ ചര്‍ച്ചകളില്‍ നടിക്കെരെ മോശം പരാമര്‍ശം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ പറയുന്നു.

Advertisement
inner ad

ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു. ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി റോസിന്റെയും അമല പോളിന്റേയുമൊക്കെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് ചാനല്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകാന്‍ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്ന് നടി പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ എഴുതിയ കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേള്‍ക്കും

Advertisement
inner ad
Continue Reading

Ernakulam

എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം

Published

on

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാന്‍ ശ്രമിച്ചതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകര്‍ത്തു. വൈദികരെ മുന്നില്‍ നിര്‍ത്തിയാണ് പ്രതിഷേധം. ഗേറ്റില്‍ കയര്‍ കെട്ടിയശേഷം വലിച്ചുകൊണ്ടാണ് ഗേറ്റിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തത്. വൈദികരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തിയത്.|ഗേറ്റ് തകര്‍ക്കാതിരിക്കാനുള്ള ശ്രമം പൊലീസ് നടത്തിയെങ്കിലും വിഫലമായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വൈദികരെ പൊലീസ് ബലം പ്രയോഗിച്ച്‌ സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിക്കുകയാണ്. പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. ഗേറ്റ് തകര്‍ത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ചര്‍ച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Ernakulam

രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രെ പോ​ലീ​സി​ല്‍ പരാ​തി നല്‍കി ന​ടി ഹണി റോ​സ്

Published

on

കൊ​ച്ചി: രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി ന​ടി ഹ​ണി റോ​സ്. വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രെ താ​ന്‍ കൊ​ടു​ത്ത ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​തി​യു​ടെ ഗൗ​ര​വം ചോ​ര്‍​ത്തി​ക്ക​ള​യാ​നും ജ​ന​ങ്ങ​ളു​ടെ പൊ​തു​ബോ​ധം ത​നി​ക്കു​നേ​രെ തി​രി​ക്കാ​നും ബോ​ധ​പൂ​ര്‍​വം ശ്ര​മി​ക്കു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രെ ഹ​ണി റോ​സ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

വ​സ്ത്ര സ്വാ​ത​ന്ത്ര്യം ത​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നി​രി​ക്കെ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ അ​തി​നെ​തി​രെ അ​നാ​വ​ശ്യ പ്ര​ച​ര​ണം ന​ട​ത്തി. സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ആ​ളു​ക​ള്‍ ത​നി​ക്കെ​തി​രെ തി​രി​യാ​ൻ ഇ​ത് കാ​ര​ണ​മാ​യി. താ​നും കു​ടും​ബ​വും ക​ട​ന്നു പോ​കു​ന്ന​ത് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലൂ​ടെ​യാ​ണെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഹ​ണി റോ​സ് വ്യക്തമാക്കി.

Advertisement
inner ad

ഹ​ണി റോ​സി​ന്‍റെ കു​റി​പ്പി​ല്‍ നി​ന്നും

രാ​ഹു​ല്‍ ഈ​ശ്വ​ര്‍, ഞാ​നും എ​ന്‍റെ കു​ടും​ബ​വും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​തി​ന് പ്ര​ധാ​ന കാ​ര​ണ​ക്കാ​രി​ല്‍ ഒ​രാ​ള്‍ ഇ​പ്പോ​ള്‍ താ​ങ്ക​ളാ​ണ്. ഞാ​ന്‍ എ​നി​ക്കെ​തി​രെ പ​ബ്ലി​ക് പ്ലാ​റ്റ്ഫോ​മി​ല്‍ പ​ക​ല്‍ പോ​ലെ വ്യ​ക്ത​മാ​യ അ​ധി​ക്ഷേ​പ​ത്തി​ന് എ​തി​രെ പ​രാ​തി കൊ​ടു​ത്തു.

Advertisement
inner ad

പോ​ലീ​സ് എ​ന്‍റെ പ​രാ​തി​യി​ല്‍ കാ​ര്യം ഉ​ണ്ടെ​ന്നു​ക​ണ്ട് കേ​സെ​ടു​ക്കു​ക​യും കോ​ട​തി ഞാ​ന്‍ പ​രാ​തി കൊ​ടു​ത്ത വ്യ​ക്തി​യെ റി​മാ​ന്‍​ഡി​ല്‍ ആ​ക്കു​ക​യും ചെ​യ്തു. പ​രാ​തി കൊ​ടു​ക്കു​ക എ​ന്ന​താ​ണ് ഞാ​ന്‍ ചെ​യ്യേ​ണ്ട കാ​ര്യം. ബാ​ക്കി ചെ​യ്യേ​ണ്ട​ത് ഭ​ര​ണ​കൂ​ട​വും പോ​ലീ​സും കോ​ട​തി​യു​മാ​ണ്.

ഞാ​ന്‍ കൊ​ടു​ത്ത പ​രാ​തി​യു​ടെ ഗൗ​ര​വം ചോ​ര്‍​ത്തി​ക്ക​ള​യാ​നും ജ​ന​ങ്ങ​ളു​ടെ പൊ​തു​ബോ​ധം എ​ന്‍റെ നേ​രെ തി​രി​യാ​നും എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ സൈ​ബ​ര്‍ ഇ​ട​ത്തി​ല്‍ ഒ​രു ഓ​ര്‍​ഗ​നൈ​സ്‍​ഡ് ക്രൈം ​ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ആ​ണ് രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ചെ​യ്യു​ന്ന​ത്.

Advertisement
inner ad

ഇ​ന്ത്യ​ന്‍ നി​യ​മ വ്യ​വ​സ്ഥ​യി​ല്‍, ഇ​ന്ത്യ​ന്‍ ഭ​ര​ണ ഘ​ട​ന വ​സ്ത്ര​ധാ​ര​ണ​ത്തി​ല്‍ ഒ​രു വ്യ​ക്തി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഒ​രു വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നെ നി​യ​ന്ത്രി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ളൊ​ന്നും ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡി​ല്‍ ഇ​ല്ല

Advertisement
inner ad
Continue Reading

Featured