Connect with us
48 birthday
top banner (1)

Business

എൽ ജിയുടെ എറ്റവും പുതിയ OLED series കേരളത്തിൽ ലോഞ്ച് ചെയ്തു

Avatar

Published

on

നിക്ഷൻ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ M M V മൊയ്‌ദു നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ LG മാർക്കറ്റിംഗ് മാനേജർ ജിതിൻ പീ ജെ. ഏരിയ മാനേജർ വിഷ്ണു എന്നിവർ പങ്കെടുത്തു. 42″ മുതൽ മുകളിലേക്ക് ഏറ്റവും കൂടുതൽ OLED സൈസ് വേരിയൻ്റ് ഉള്ള ബ്രാൻഡ് ആണ് എൽജി. ഈ വർഷം ഇറങ്ങിയ ടി വികൾ എല്ലാം ഏറ്റവും പുതിയ AI വേർഷ്യനോട് കൂടിയാണ് അവതരിക്കപ്പെട്ടിട്ടുള്ളത്.

വൺ വാൾ ഡിസൈനിൽ ഉള്ള G series Brightness Booster Max ടെക്നോളജി യോട് കൂടെയാണ് വന്നിട്ടുള്ളത്, ഏറ്റവും പുതിയ ആൽഫാ 11 AI പ്രൊസസർ ഉപയോഗിച്ചാണ് ടിവി യുടെ AI ഫീച്ചറുകൾ നിയന്ത്രിക്കുന്നത്. ഡോൾബി വിഷൻ , ഡോൾബി atmos കണ്ടൻ്റുകൾ ഓട്ടോമാറ്റിക് ആയി മനസ്സിലാക്കി അതേ ക്വാളിറ്റിയിൽ play ചെയ്യുവാനുള്ള ഫീച്ചറുകളും ഇതിൽ സജ്ജമാണ്.

Advertisement
inner ad

144 Hz വരെ സ്ക്രീൻ refresh റേറ്റും , Nvedia G Sync, AMD Free Sync ഫീച്ചറുകൾ ഉള്ളത് കൊണ്ട് തന്നെ മികച്ച രീതിയിൽ സ്മൂത്ത് മോഷനിൽ ഹൈ ക്വാളിറ്റി ഗെയിംസ് കളിക്കുവാനും, സ്പോർട്സ് ചാനലുകൾ സ്മൂത്ത് ആയി കാണുവാനും സാധിക്കും. സാധാരണ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നിന്നും വ്യത്യാസമായി 5 വർഷത്തേക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റിനോടൊപ്പം UI അപ്ഡേറ്റും എൽജി വെബ് OS കൊടുക്കുന്നുണ്ട്.

Advertisement
inner ad

Business

സ്വര്‍ണവില താഴോട്ട്; പവന് 440 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്ന് സ്വര്‍ണം ഗ്രാമിന് 55 രൂപയും പവന് 420 രൂപയുമാണ് കുറഞ്ഞത്. സ്വർണത്തിന് വിലകുറയുന്നത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ്. സ്വര്‍ണം ഗ്രാമിന് 7220 രൂപയും പവന് 57760 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസം പൊന്നിന് 80 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 5950 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഇതോടെ സെഞ്ച്വറിയടിച്ചുനിന്ന വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ട്രംപിന്റെ വിജയത്തോടെ സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമായിരുന്നു.

Continue Reading

Business

ആശ്വാസം! സ്വര്‍ണ വിലയില്‍ ഇടിവ്

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ്. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 58,200 രൂപയും, ഗ്രാമിന് 7,275 രൂപയുമാണ് ഇന്നത്തെ നിരക്ക്. സംസ്ഥാനത്ത് സ്വർണ്ണ വില ഇന്നലെ വർധിച്ചിരുന്നു. പവന് 680 രൂപയായിരുന്നു കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 58,280 രൂപയും, ഗ്രാമിന് 7,285 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5995 രൂപയിലെത്തി. അതെ സമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 100 രുപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Continue Reading

Business

‘എൻറെ പൊന്നേ’; കുതിച്ചുയർന്ന് സ്വർണവില

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഇന്നലെ സ്വർണ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇന്ന് 680 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ സ്വർണവില വീണ്ടും 58000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7285 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6000 രൂപയാണ്.

Continue Reading

Featured