ലീഡര്‍ . കെ. കരുണാകരന്റെ ജന്മദിനം ആചരിച്ചു

ചേളാരി : ലീഡര്‍ കെ.കരുണാകരന്റെ ജന്മദിനം ചേളാരി ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചേളാരി ഓഫീസില്‍ നടന്നു. സി .കെ.ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായ്ത്ത് വൈ: പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി അഷ്‌റഫ് എന്ന ബിച്ചു , എന്‍.പി. മുഹമ്മദ് ക്കുട്ടി. രാജന്‍. സവീസ്, സൈത് മുഹമ്മദ് ചെളാരി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment