അടിമാലിയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

അടിമാലി: ​ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരായ യുഡിഎഫിന്റെ അവിശ്വാ
സപ്രമേയം പാസായി. യു.ഡി.എഫ് പ്രമേയത്തെ ഒരു എൽഡിഎഫ് അംഗവും സ്വതന്ത്രനും പിന്തുണച്ചു. എൽ.ഡി.എഫ് വോട്ടെടുപ്പി
ൽ നിന്നും വിട്ടു നിന്നു.

Related posts

Leave a Comment