മണ്ണാർക്കാട് എംഇഎസ് കോളേജിൽ കെ എസ് യു മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

മണ്ണാര്‍ക്കാട്:കെ.എസ്.യു എം.ഇ.എസ് കല്ലടി കോളേജ് യൂണിറ്റിന്റെ മെമ്പർഷിപ്പ് ക്യാമ്പയിന്‍ യൂത്ത് കോൺഗ്രസ്‌ മണ്ണാർക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.കലാലയങ്ങളെ സര്‍ഗ്ഗാത്മകമാക്കാനും,മതേതരത്വ സ്വഭാവം നിലനിര്‍ത്തുന്നതിലും കെ.എസ്.യു വിന്റെ പങ്ക് വലുതാണെന്ന് ഗിരീഷ് ഗുപ്ത പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ്‌ നിവിൻ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം കെ.എസ്.യു പ്രസിഡണ്ട് ആസിഫ് കാപ്പില്‍,അസീര്‍ വറോടന്‍,ജിയന്റോ ജോണ്‍,ഷമീം അക്കര,
യൂണിറ്റ് സെക്രട്ടറി അജിലാൻ മുഹമ്മദാലി
സഹീൽ, റബാഹ്, ഷെഫീഖ്, റംഷീന, നിമിഷ, അമൽ, അമീദ, നിഹാദ്, അർജുൻ, ആഷിഖ്,ജസീം തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

Leave a Comment