ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനംമറിയിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം.ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി ഇന്ത്യയുടെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും.കൊവിഡ് ബാധയെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ലതാജി ചികിത്സയിലായിരുന്നു.കൊവിഡിനിടയിൽ ന്യൂമോണിയ കൂടി ബാധിച്ചെങ്കിലും ജനുവരി അവസാനത്തോടെ ന്യുമോണിയ ഭേദമായിരുന്നു.പിന്നീട് രോഗം മൂർച്ഛിക്കുകയായിരുന്നു .
ലതാ മങ്കേഷ്കറുടെ നിര്യാണം; രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം
