ലാലു പ്രസാദ് യാദവിനെ രാഹുൽഗാന്ധി സന്ദർശിച്ചു

ആർ ജെ ഡി ദേശീയ അധ്യക്ഷനും മുൻ ബീഹാർ മുഖ്യമന്ത്രിയുമായലാലു പ്രസാദ് യാദവിനെ രാഹുൽ ഗാന്ധി സന്ദർശിച്ചു.അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയത്.

Related posts

Leave a Comment