ലാലു​ പ്രസാദ്​ യാദവിന്‍റെ മൂത്ത മകന്‍ തേജ്​ പ്രതാപ്​ യാദവ്​ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥിക്കായി പ്രാചരണത്തിനിറങ്ങും

പട്​ന: ലാലു​ പ്രസാദ്​ യാദവിന്‍റെ മൂത്ത മകന്‍ തേജ്​ പ്രതാപ്​ യാദവ്​ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥിക്കായി പ്രാചരണത്തിനിറങ്ങും. ഒക്​ടോബര്‍ 30നാണ്​ ബിഹാറിലെ താരാപൂര്‍, കുശേശ്വര്‍ മണ്ഡല​ങ്ങളിലേക്ക്​ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. നവംബര്‍ രണ്ടിനാണ്​ വേ​ാ​ട്ടെണ്ണല്‍.കുശേശ്വര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥി അതിരേക്​ കുമാറിന്‍റെ പിതാവ്​ അശോക്​ റാമുമായി തേജ്​ പ്രതാപ്​ വ്യാഴ​ാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

Related posts

Leave a Comment