ലഖിംപൂർ ഖേരി ആക്രമണം ; നീതി ലഭിക്കും വരെ പോരാടും : പ്രിയങ്ക ഗാന്ധി

സംഘർഷം നടക്കുമ്പോൾ പോലീസ് എവിടെയായിരുന്നുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നേതാക്കളെ തടയാൻ മാത്രമാണോ പോലീസ്. അന്വേഷണം നീതിപൂർവ്വം ആകണമെങ്കിൽ കേന്ദ്രമന്ത്രി ആയുസ്സ് രാജിവെക്കണം. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും പ്രിയങ്കാഗാന്ധി വ്യക്തമാക്കി.

Related posts

Leave a Comment