പി. ഉബൈദുള്ള എം എല്‍ എ യുടെ ക്യാമ്പ് ഓഫീസ് ഇനി മലപ്പുറം കിഴക്കെത്തലയില്‍


മലപ്പുറം : പി. ഉബൈദുള്ള എം. എല്‍. എ യുടെ ക്യാമ്പ് ഓഫീസ് മലപ്പുറം കിഴക്കേതല പെട്രോള്‍ പമ്പിന് എതിര്‍വശമുള്ള ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു.നേരത്തെ മലപ്പുറം െ്രെപവറ്റ് ബസ്റ്റാന്റിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് ജനങ്ങളുടെ സൗകര്യാര്‍ത്ഥം കിഴക്കേതലയിലേക്ക് മാറ്റിയത്. പുതിയ ഓഫീസിന്റെ ഉദ്ഘാടനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു., സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപ നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, എം.പി. അബ്ദുസ്സമദ് സമദാനി.എം.പി, സക്കീര്‍ പുല്ലാര,വി. മുസ്തഫ, പി.സി. വേലായുധന്‍ കുട്ടി, എ. ജെ. ആന്റണി, നൗഷാദ് മണ്ണിശ്ശേരി, ടി. സൈതാലി മൗലവി, പി. എ. സലാം, മുജീബ് കാടേരി, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, കെ. ഇസ്മായില്‍ മാസ്റ്റര്‍, എം.കെ. മുഹ്‌സിന്‍, കെ. പ്രഭാകരന്‍, എം. മമ്മു, മന്നയില്‍ അബൂബക്കര്‍, കെ. മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, ഹാരിസ് ആമിയന്‍, പി. കെ. സക്കീര്‍ ഹുസൈന്‍, പി. കെ. അബ്ദുല്‍ ഹക്കീം,സിദ്ധീഖ് നൂറേങ്ങല്‍, പരി ഹമീദ്, സി. പി. ഷാജി, പി. കെ. ലത്തീഫ് ഫൈസി, നാണത്ത് മുഹമ്മദ് മുസ്ലിയാര്‍, എം.പി. മുഹമ്മദ്,പട്ടര്‍ക്കടവന്‍ കുഞ്ഞാന്‍, ശിഹാബ് മൊടയങ്ങാടാന്‍, മഹ് മൂദ് കോതേങ്ങല്‍, സി.കെ.സഹീര്‍, കൊന്നോല യൂസുഫ്, എ.എം. അബൂബക്കര്‍, ആമിര്‍ കോഡൂര്‍, കെ.അബ്ദുല്‍ ബഷീര്‍ , വി.പി. സമീര്‍, വി.സഫ്ദറലി മാസ്റ്റര്‍, മന്‍സൂര്‍ പള്ളിമുക്ക്, ഫാരിസ് പൂക്കോട്ടൂര്‍, നവാഫ് കള്ളിയത്ത്, അഷ്‌റഫ് പാറച്ചോടന്‍,പി. പി. ഹനീഫ മാസ്റ്റര്‍, സമദ് സീമാടന്‍, സി. പി. സാദിഖലി, റഷീദ് കാളമ്പാടി, ബഷീര്‍ കുട്ടശ്ശേരി , മങ്കര തൊടി അഹമ്മദ് കുട്ടി , മുട്ടേങ്ങാടന്‍ മുഹമ്മദാലി, സി. എച്ച്.യൂസുഫ്,സദാദ് മുണ്ടുപറമ്പ,
കെ. പി. അഷ്‌റഫ്, നൗഷാദ് കുരുണിയന്‍ , തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

Leave a Comment