കുനൂർ ഹെലികോപ്റ്റർ അപകടം; സഞ്ചരിച്ച 14 പേരിൽ 13 പേരും മരിച്ചതായി റിപ്പോർട്ട്

സംയുക്ത സേന മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ സഞ്ചരിച്ച 14 പേരിൽ 13 പേരും മരിച്ചതായി റിപ്പോർട്ട് .മരിച്ചവരുടെ മൃതശരീരങ്ങൾ ഡി.എൻ.എ ടെസ്റ്റിംഗിലൂടെ തിരിച്ചറിയും . തമിഴ്നാട് സർക്കാരാണ് വിവരങ്ങൾ അറിയിച്ചത് .തമിഴ്നാട് ഊട്ടിയ്ക്കടുത്തുള്ള കൂനൂരിലാണ് അപകടം ഉണ്ടായത് .പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ .

Related posts

Leave a Comment