അനുരാഗ് കശ്യപിനൊപ്പം കുഞ്ചാക്കോ ബോബന്‍; ‘ഒറ്റ്’ സെറ്റില്‍ സൂപ്പര്‍ കൂള്‍ സംവിധായകന്റെ അപ്രതീക്ഷിത വിസിറ്റ്

കുഞ്ചാക്കോ ബോബന്‍ – അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒറ്റിന്റെ മുംബൈയിലെ ഷൂട്ടിനിടെ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കുറിച്ചാണ് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ് ഒറ്റിന്റെ സെറ്റില്‍ അപ്രതീക്ഷിതമായി സന്ദർശനം നടത്തിയത്. അനുരാഗിനൊപ്പമുള്ള ചിത്രവും കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഷൂട്ടിങ്ങ് സമയത്ത് സൂപ്പര്‍ കൂള്‍ സംവിധായകന്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയപ്പോള്‍’ എന്നാണ് ചാക്കോച്ചൻ ചിത്രത്തിനോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചത്.

Related posts

Leave a Comment