കുമ്പളത്ത് ശങ്കരൻ പിള്ളക്ക് ഇൻകാസ് യു .എ. ഇ പ്രവർത്തകർ കെപിസിസി ഓഫീസിൽ സ്വീകരണം നൽകി

ഒ. ഐ. സി. സി , ഇൻകാസ് ഗ്ലോബൽ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട കുമ്പളത്ത് ശങ്കരൻ പിള്ളക്ക് ഇൻകാസ് യു .എ. ഇ പ്രവർത്തകർ കെ.പി.സി.സി ഓഫീസിൽ സ്വീകരണം നൽകി . ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി അദ്യക്ഷത വഹിച്ചു അബ്‍ദുൾ റഷീദ്‌ ചുള്ളിയിൽ , നാസർ കാരക്കമണ്ഡപം , ഷുഹൈബ് പളിക്കൽ , നബീൽ കണിയാപുരം, എൻ.ഒ. ഉമ്മൻ വിഷ്‌ണു ചെമുണ്ടവള്ളിയിൽ എന്നിവർ സംസാരിച്ചു .

Related posts

Leave a Comment