രോഗികള്‍ക്ക് കുടിവെള്ളമെത്തിച്ചു

നിലമ്പൂര്‍: നിലമ്പൂര്‍ നിയോജക മണ്ഡലം പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍. ല്‍ നീരക്ഷണത്തിലുള്ള മുഴുവന്‍ കോവിഡ് രോഗികള്‍ക്കും കൊണ്ടോട്ടി നിയോജക മണ്ഡലം പ്രവാസി കോണ്‍ഗ്രസ് ജന: സെക്രട്ടറി സൈനുദ്ധീന്‍ മുണ്ടുമുഴി സ്‌പോണ്‍സര്‍ ചെയ്ത കുടിവെള്ളം എത്തിച്ചു.നിലമ്പൂര്‍ നിയോജക മണ്ഡലം ഗടഡ പ്രസിഡന്റ് അര്‍ജുന്‍ അദ്ധ്യക്ഷത വഹിച്ച
പ്രവാസി കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പട്ടിക്കാടന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു ഐ.ജി .എം എം . ആര്‍. ലേ ഡോക്ടര്‍: പ്രവീണ കുടിവെള്ളം ഏറ്റുവാങ്ങി സൈനുദ്ധീന്‍ മുണ്ടുമുഴി മുഖ്യ പ്രഭാഷണം നടത്തി. നജീബ് .സി. നിലമ്പൂര്‍ ഹെഡ് നഴ്‌സ് കാര്‍മല്‍ ചാരിറ്റി പ്രവര്‍ത്തകന്‍ അല്‍ ജമാല്‍ നാസര്‍,ഇജ അബൂബക്കര്‍ റഷീദ് പി തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു

Related posts

Leave a Comment