രാജിയില്ലാതെ പിന്നോട്ടില്ല ;പ്രക്ഷോഭം ശക്തമാക്കി കെ.എസ്.യു ; നാളെ സെക്രട്ടറിയേറ്റ് മാർച്ച്

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കുക , സത്യപ്രതിഞ്ജാ ലംഘനം നടത്തിയ,സ്വജനപക്ഷപാതത്തിന് നേതൃത്വം നൽകിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു രാജി വെയ്ക്കുക എന്നീ ആവശ്യങ്ങളുമായി കെ.എസ്.യു നാളെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അറിയിച്ചു . പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും .

Related posts

Leave a Comment