മന്ത്രി ആർ. ബിന്ദുവിന്റെ രാജി: കെ.എസ്.യു സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കുക , സത്യപ്രതിഞ്ജാ ലംഘനം നടത്തിയ,സ്വജനപക്ഷപാതത്തിന് നേതൃത്വം നൽകിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു രാജി വെയ്ക്കുക എന്നീ ആവശ്യങ്ങളുമായി കെ.എസ്.യു ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

Related posts

Leave a Comment