ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതം ; KSU പതാരം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി സമർപ്പിച്ചു


കോവൂർ കുഞ്ഞുമോൻ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പതാരത്ത് നിർമിച്ച ഹൈമാസ് ലൈറ്റ് രണ്ടുമാസ കാലമായി പ്രവർത്തനരഹിതമാണ് കൂടാതെ ഇതിൽ നിന്നും തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാൻഡിലും കടകൾക്കും മറ്റും വൈദ്യുത ആഘാതം ഏൽക്കുകയും ചെയ്യുന്നുണ്ട്.അതീവ ഗൗരവമുള്ള ഈ വിഷയത്തിൽ ഇടപെട്ട് ഉടൻതന്നെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കെഎസ്‌യു ടൗൺ കമ്മിറ്റി പരാതി നൽകി.

Related posts

Leave a Comment