കെ എസ് യൂ വിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി

KSU കൊറ്റങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിൽമുക്ക് ജംഗ്ഷൻ മുതൽ മാമ്മൂട് ജംഗ്ഷൻ വരെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കഴുകി വൃത്തിയാക്കി അണുനശീകരണം നടത്തുകയും മറ്റ് പൊതു സ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്തു. KSU കൊറ്റങ്കര മണ്ഡലം പ്രസിഡന്റ് അദ്വൈത് , യൂത്ത് കോൺഗ്രസ്സ് കൊറ്റങ്കര മണ്ഡലം വൈസ് പ്രസിഡന്റ് വിനീഷ് Ksu നേതാക്കളായ ആനന്ദ് കൊറ്റങ്കര, ബാസിത്, സെയ്തലി,അഭിജിത്ത്, മാഹീൻ, അജ്മൽ,താരിഖ്, കോൺഗ്രസ് നേതാക്കളായ കോൺഗ്രസ്സ് കൊറ്റങ്കര മണ്ഡലം പ്രസിഡന്റ് വിനോദ് കോണിൽ,ഷംനാദ് കേരളപുരം, സുമേഷ് ദാസ്, വിനോദ് കാമ്പിയിൽ തുടങ്ങിയവർ പങ്കെടുത്തു

Related posts

Leave a Comment