വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ ബിരിയാണി ചലഞ്ച് നടത്തി കെ.എസ്.യൂ

ബാലരാമപുരം പനയറക്കുന്ന് വാർഡിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ കെ.എസ്.യൂ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ശരത് ബാലരാമപുരത്തിന്റെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ച് അഡ്വ വിനോദ് കോട്ടുകാൽ (ജില്ലാ പഞ്ചായത്ത്‌ അംഗം, IYC സംസ്ഥാന സെക്രട്ടറി ) വിതരണ ഉദ്ഘാടനം ചെയ്തു. അരവിന്ദ്, സൂരജ്, അക്ഷയ്, ഷമ്മി, അജേഷ്, ഹരി, എബിൻ, വിനീത്, അഭിജിത്, സതീഷ്, സിബിലാൽ, ഉണ്ണി, വിജിൻ, ആരോമൽ, ലാലു തുടങ്ങിയവർ പങ്കെടുത്തു…

Related posts

Leave a Comment