എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു

പെരുവള്ളൂര്‍ :സൂപ്പര്‍ ബസാര്‍ ,മൂച്ചിക്കല്‍ മേഖലയിലെ യൂത്ത് കോണ്‍ഗ്രസ്സ് ,കെ.എസ്.യു യൂണിറ്റ് കമ്മിറ്റി എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു . പെരുവള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എ.സി അബ്ദുറഹ്മാന്‍ ഹാജി ,നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങല്‍ ,കോണ്‍ഗ്രസ്സ് നേതാക്കളായ ചെമ്പന്‍ മൊയ്തീന്‍കുട്ടി ഹാജി ,അഞ്ചാലന്‍ കുഞ്ഞിമൊയ്ദീന്‍ ഹാജി ,ചെമ്പന്‍ അഹമ്മദ് ,ബീരാ ഹസ്സന്‍ ,അഞ്ചാലന്‍ കുട്ടി ആലി ,കബീര്‍ അഞ്ചാലന്‍ യൂത്ത് കോണ്‍ഗ്രസ്സ് യൂണിറ്റ് പ്രസിഡന്റുമാരയ മുനീര്‍ കാരാടന്‍ ,പി.കെ ഷഹീര്‍ ,കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അജ്മല്‍ അഞ്ചാലന്‍ ,ഫൗസാന്‍ ,ഷുഹൈബ് പുല്‍പാടന്‍ ,അംജദ് .എ ,ഫര്‍ഹാന്‍ എരഞ്ഞിക്കല്‍ ,ഫവാസ് വി.വി എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment