തളിപ്പറമ്പിൽ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും ചരക്കു ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: തളിപ്പറമ്പ് ദേ​ശീ​യ​പാ​ത​യിൽ കു​റ്റി​ക്കോ​ല്‍ പാലത്തിനു സമീപം കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും ചരക്കു ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്കേറ്റു. കെഎസ്‌ആര്‍ടിസി ഡ്രൈവറടക്കം യാത്രക്കാരായ 8 പേര്‍ക്കാണ് പരിക്കേറ്റത്. പുലർച്ചയോടെ ആണ് സംഭവം.

പരിക്കേറ്റവരില്‍ ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

Related posts

Leave a Comment